1. ഗോപു സഹകരണ ബാങ്കില്‍ 8% സാധാരണ പളിഷക്യെ 30000 രൂപ നിക്ഷേപിച്ചു, എന്നാല്‍ 3 വര്ഷം കഴിഉമ്പോള്‍ എത്ര രൂപ പലിശ ഇനത്തില്‍ കിട്ടും?
എ 2400 ബി. 48000 c .3000 d .7200
2. "സന്തോഷ് ട്രോഫി " യെത്തെ കളിയുമായി ബന്ധപെട്ടിരിക്യുന്നു?
എ. വോളിബാല്‍ ബി. ഫുട്ബോള്‍ ക. ക്രിക്കറ്റ് ഡി. വള്ളംകളി
3. വസ്കോടഗാമ ഇന്ത്യയില്‍ ആധ്യമയായ് കപ്പലിറങ്ങിയ സ്ഥലം?
എ. സുരറ്റ് ബി. ബോംബെ ക.കൊല്കട്ട ഡി. കാപ്പാട്
4.90 ഡിഗ്രി കോണിനെ എന്തെ പെരിലആണേ അറിയപ്പെടുന്നത്തെ ?
എ. മട്ടകൊനെ ബി.ന്യുനകൊനെ ക.ബ്രേഹത്തെകോനെ ഡി. സമാനകോന്‍
5. മര്തണ്ടാവര്‍മ കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെടുതിയ വിടെഷഷക്തി യെത്തെ?
എ. എന്ഗ്ലിശുകാര്‍ ബി.ഫ്രെഞ്ചുകാര്‍ ക.ദുട്ച്ചുകാര്‍ ഡി. പോര്ടുഗീസുകാര്‍
6.താഴെ പറയുന്നവയില്‍ ജൂണ്‍ 5 ന്റെ പ്രേതെയ്കാത്ത എന്തെ?
എ. ലോക പരിശ്ഥിതി ദിനം ബി. ലോകജനസന്ഗ്യ ദിനം c. അദ്ധ്യാപക ദിനം ഡി. ശിശു ദിനം
7.നൈല്‍ നറെ ദാനം എന്നെ അറിയ്യപെടുന്ന രാജ്യം?
എ. നേപാള്‍ ബി. ഇജിപ് ട്ട് ക. ഇറ്റലി ഡി.സ്പ ഐന്‍
8.കേരള ഗോവെര്‍ന്മെന്റിന്റെ മേല്‍നോട്ടത്തിലുള്ള സംബുര്ന വിദ്യാഭാസ ചാനല്‍ യെത്?
എ. റിപ്പോര്‍ട്ടര്‍ ബി. ഡി.ഡി മലയാളം ക. വിക്ടര്സ് ഡി. ഇന്ത്യവിസിഒന്‍
9. പഴങ്ങള്‍ കൃത്രിമമായി പഴുപ്പ്യിക്യാന്‍ ഉപയോഗ്യിക്യുന്ന രാസവസ്തു എ തേ?
എ. സകരീന്‍ . അജിനമോടോ ക. സോഡിയം ബികാര്ബോനറെ ഡി. കാള്‍ചിയം കാര്ബൈഡ
10.മാംസ്യത്തിന്റെ അഭാവം മുലമുണ്ടാകുന്ന രോഗം?
എ.നിശാന്ധത ബി.തിമിരം ക. ക്യോഷിയോര്കര്‍ ഡി.ബെരിബെരി
11.വെളുത്ത സ്വര്‍ണം എന്നരിയപ്പെടുന്ന ലോഹം ഏതാണെ?
എ വെള്ളി ബി പ്ലാടിനും ക അലൂമിനിയം ഡി. ചെംബ്
12.സിന്ധു നദിയുടെ തീരത്തെ നിലനിന്നുരിന്ന ആദിമ സംസാകാരം ഇതേ?
എ. ഹരപ്പന്‍ ബി. egyptian ക. ചൈനീസ് ഡി. മേസോപോടമ്യന്‍
13. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇതേ നദിയുടെ തീരത്തെ ആണേ നടക്കുന്നതെ?
എ. ഭാരതപ്പുഴ ബി. പെരിയാര്‍ ക. പമ്പ ഡി. ചാലിയാര്‍
14.5,25, 125,--?
എ.250 ബി. 225 ക. 525 ഡി. 625
15. വിശ്വനാഥന്‍ ആനന്ദ് ഇതേ കളിയുമായി ബന്ധപ്പെടിരിക്യുന്നെ?
എ. കാര്രോംസ് ബി. ചെസ്സ് ക.ടേബിള്‍ ടെന്നീസ് ഡി. ബില്ലയാര്‍ദ്സ്
16.പഞ്ചാബ് ഇന്റെയും ഹരിയാനയുടെയും തലസ്ഥാന നഗരം ?
എ. chandigarh ബി. ഡല്‍ഹി ക.അമ്രിറ്സാര്‍ ഡി. റാഞ്ചി
17.കാസര്ഗോഡ് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ പ്രയോഗിച്ച ഗുരുതര ജനിതകപ്രേശ്നങ്ങല്കെ ഇടയക്യിയ കീടനാശിനി യെത്തെ?
എ. എക്കല്കെസെ ബി. മലതിയോന്‍ ക.ഫയൂരിടന്‍ ഡി. എന്‍ഡോസള്‍ഫാന്‍
18. സൂര്യപ്രകാശത്തിന്റെ സാന്യിധ്യത്തില്‍ ശരീരം സ്വയം നിര്മിക്യുന്ന ജീവകം ഏതാണെ?
എ. ജീവകം ഡി ബി. ജീവകം എ c . ജീവകം c ഡി. ജീവകം ബി
19. താഴെ പറയുന്നവയില്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍കുന്ന സംസ് താനം ഏത് ?
എ. തമിള്‍ നാട് ബി. കേരളം ക. പഞ്ചാബ് ഡി.വെസ്റ്റ് ബംഗാള
20."വെള്ളം തരാം, ജീവന്‍ തരു" എന്നാ മുദ്രവക്യവുമായി കേരത്തില്‍ നടക്കുന്ന പ്രക്ഷോഭം താഴെ പറയുന്നവയില്‍ ഏത്ു മായി ബന്ധപെട്ടിരിക്യുന്നു ?
എ. ജപ്പാന്‍ കുടി വെള്ള പദ്ധധി ബി. മുല്ലപെരിയാര്‍ സമരം ക. കൊക്കോ കോള വിരുദ്ധ സമരം ഡി. നദ്ധീജലസംയോജനം
21.ശരീരത്തിലെ ഏറ്റവും വല്യ അവയവം ഏതാണെ ?
എ. കരള്‍ ബി.വന്‍കുടല്‍ . ക.ത്വക്ക് ഡി. ഹൃദയം
22.ഫ്രഞ്ച് ഒപെനിംല് 7 കിരീടങ്ങള്‍ സ്വന്തമാക്യിയ തരാം ആരാണ്ണ്‍ ?എ. roger ഫെഡറര്‍ ബി. മഹേഷ് ഭുപതി ക. ആന്ദ്രെ അഗാസ്സി ഡി. റാഫേല്‍ നദാല്‍
23.64,32,---,8 ഇതില്‍ വിട്ടേ പോയ സന്ഗ്യ ഏതെ ?
എ.16 ബി. 4 ക. 12 ഡി. 128
24.ശക്തമായ ലോക്പല്‍ ബില്ലിനുവേണ്ടി അഴിമതി വിരുദ്ധ സമരത്തിന് നേത്രിതം നല്‍കിയ ഗാന്ധിയന്‍ ആരെ?
എ. പ്രദീപ് തകുര്‍ ബി അന്ന ഹസാരെ ക. വി എം സുധീരന്‍ ഡി.അരവിന്ദ് കേജരിവല്‍
25. താഴെപരയുന്നവയില്‍ സില്‍ക്ക് വ്യവസായത്തിനെ പേരെ കേട്ടാ സ്ഥലം ഏതെ ?
എ.കാഞ്ചീപുരം ബി.തൃശൂര്‍ ക. കൊല്കട്ട ഡി. അഹമ്മദാബാദ്
26.ടെശീയോധ്യനമായ സൈലന്റ് വാല്യീ ഏതെ ജില്ലയില്‍ ആണെ ?
എ. മലപ്പുറം ബി. തൃശൂര്‍ ക.പാലക്കാട് ഡി.കോഴിക്കോട്
27. ഇവയില്‍ ഏതെ ദിനമണനെ ഐക്യരാഷ്ട്ര ദിനമായ് ആചരിക്യുന്നത്തെ ?
എ. നവംബര്‍ 11 ബി.ഒക്ടോബര്‍ 24 ക. ജനുവരി 26 ഡി. ഡിസംബര്‍ 10
28. "ജനങ്ങള്‍ക്കെ വേണ്ടി , ജനങ്ങളാള്‍ തെരഞ്ഞ്യെടുക്കപെടുന്ന ജനങ്ങളുടെ ഭരണമാനെ ജനാധിപത്യം " ഇത് ആരുടെ വാക്കുകള്‍ ആണെ ?
എ. മഹാത്മാ ഗാന്ധി ബി. ജവഹര്‍ലാല്‍ നെഹ്‌റു ക. സുഭാഷ് ചന്ദ്ര ബോസ് ഡി. എബ്രഹാം ലിങ്കന്‍
29.ഹെന്രി കവെണ്ടിഷ് കണ്ടെത്തിയ വാതകം ഏതാണെ ?
എ ഹൈദ്രോജന്‍ ബി.ഒക്ഷ്യ്ഗെന് ക.നിട്രോഗെന്‍ ഡി. Carbondioxide
30.ഒരേ അകലം പളിക്യുന്ന ഒരിക്യാലും കൂട്യിമുട്ടാത്ത വരകള്‍ ഏതെ പേരില്‍ അറിയപെടുന്നു?
എ.രേഖ ബി.രശ്മി c സമാന്തര രേഖകല്‍ ഡി.ത്രികോണങ്ങള്‍
31.
2010-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ധനുഷിനൊപ്പം മികച്ച നടനായി തെരഞ്ഞ്യെടുക്കപെട്ടതാരെ?
എ. മോഹന്‍ലാല്‍ ബി.അമിര്ഖ്‌അന്‍ ക. ആമിടഭ് ബച്ഹന്‍ ഡി.സലിം കുമാര്‍
32. "തത്വമസി " എന്നാ പുസ്തകത്തിനെ രചയിതാവേ ആരെ?
എ. സുകുമാര്‍ അഴികൊടെ ബി. പെരുംബാദം ശ്രീധരന്‍ ക. എം മുകുന്ദന്‍ ഡി. സ്വാമി അഗ്നിവേശ്
33. ശബ്ധമിസ്രണതിനെ ഓസ്കാര്‍ നേടിയ മലയാളി ആരാണെ ?
എ. എ ര റഹ്മാന്‍ ബി റസൂല്‍ പൂകുട്ടി ക.ഉഷ ഉതുപ്പേ ഡി. ഔസേപ്പച്ചന്‍
34.2-ഗ സ്പെക്ടറും അഴിമതി കേസ് അന്യേഷിക്യുന്ന സംയുക്ത parliamentary സമിതിയുടെ അധ്യക്ഷന്‍ ?
എ. പ്രണബ് മുകെര്ജീ ബി. ല ക അദ്വാനി ക.വയലാര്‍ രവി ഡി പി സീ . ചാക്കോ
35. പശ്ചിമ ബംഗാളിലെ ആദ്യത്തെ വനിതാ മുഗ്യമന്ത്രി ?
എ. ഷീലാ ദിക്ഷിട് ബി. മായാവതി ക.മമത ബനെര്ജീ ഡി.സുഷമ സ്വരാജ്
36. ഇന്ത്യയുടെ ദേശീയ ഗെയിം ഏതാണെ ?
എ.ക്രിക്കറ്റ് ബി. ഫുട്ബോള്‍ ക.ഹോകി ഡി.കബഡി (എന്നാല്‍ മിനിസ്ട്രി പറയുന്നു അങ്ങനെ ഒരു കളിയും ദേശീയ ഗെയിം ആയി നിശ്യയിച്ചിട്ടില്ല എന്നെ)
37.സീമ കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 12 ശതമാനം പലിശക്യെ 50000 രൂപ കടമെടുത്തു . ഒരു വര്‍ഷതെക്കെ സീമ എത്ര രൂപ പലിശ നല്‍കണം?
എ. 1200 ബി. 6000 ക. 3000 ഡി.5000
38. (1.5) 2
= ---------?
എ. 3 ബി. 2.5 ക.2.25 ഡി.3.5
39.മണിക്യൂരില്‍ 45 കിമീ ശരാശരി വേഗതി സഞ്ചരിക്യുന്ന ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി എത്ര ദൂരം സഞ്ചരിക്യും?
എ. 100 മീറ്റര്‍ ബി. 750 മീറ്റര്‍ ക.900 മീറ്റര്‍ ഡി.75 മീറ്റര്‍
40."മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്ങ്യില്‍ മട്ടുമാതുകളി നിങ്ങലെതാന്‍ " എന്നെ പാടിയ കവി?
എ. വള്ളത്തോള്‍ ബി. ഓ. ന.വ കുറുപ് ക. ഉള്ളൂര്‍ ഡി. കുമാരനാശാന്‍
41. ആഗോള താപത്തിനെ കാരണമായ വാതകം?
എ.oxygen ബി. carbondioxide ക. sulphurdioxide ഡി. അമോണിയ
Rest of the questions and answers will be given as scanned image of question paper
No comments:
Post a Comment